ചരമം:-

നരിക്കുനി: - വട്ടപ്പാറപ്പൊയിൽ കായക്കപൊയിൽ അബ്ദുൽ കരീമിൻ്റെ  മകൻ അബ്ദുൾ ജാഫിസ് (26) നിര്യാതനായി. ഉമ്മ: റംല. സഹോദരങ്ങൾ: ജാബിർ, ജാസിറ (കിനാലൂർ).