ഞായറാഴ്ച ; ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചു :-
27.08.2021-
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. സ്വാതന്ത്ര്യ ദിനവും ,ഓണവും പ്രമാണിച്ച് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയുരുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ് ചെയ്തത് ,അത് കൊണ്ട് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങളായിരിക്കും ,
.

0 അഭിപ്രായങ്ങള്‍