കോവിഡ് ബാധിച്ച് മരിച്ചു:-കക്കോടിമുക്ക് : നമ്പൂരികണ്ടിയിൽ വിനോദ്(51) കോവിഡ് ബാധിച്ച് അന്തരിച്ചു. അച്ഛൻ - പരേതനായ ശ്രീധരൻ, അമ്മ - കമല, ഭാര്യ - ജിഷ, മക്കൾ - അനന്യ, അനുരുദ്ധ്, സഹോദരങ്ങൾ - മുരളി ( റിട്ട. Ksrtc), റീജ, റീന, ഷീന(GST dept.)