ചരമം:-

എരവന്നൂർ :- കുടുക്കാംകണ്ടിയിൽ  മോഹൻകുമാർ (52  ) അന്തരിച്ചു ,തെയ്യംകലാകാരനും, ഡി.വൈ.എഫ്‌ .ഐ മുൻ കക്കോടി ബ്ലോക്ക്കമ്മറ്റിയംഗവും, റെഡ് വളണ്ടിയർ പഞ്ചായത്ത്ക്യാപ്റ്റനും ആയിരുന്നു , അച്ഛൻ :- പരേതനായ ചാത്തപ്പൻവൈദ്യർ , അമ്മ :-നാരായണി , ഭാര്യ:സതീഷ്മതി (സി പിഐ എം എരവന്നൂർബ്രാഞ്ച്അംഗം) , മക്കൾ:- അക്ഷരമോഹൻ (കോഴിക്കോട്മെഡിക്കൽകോളേജ്) , ആർദ്രമോഹൻ(എസ് എഫ് ഐ പുല്ലാളൂർ ലോക്കൽകമ്മറ്റിയംഗം), സഹോദരങ്ങൾ:- ഷാജി,മഹേഷ്കുമാർ ,കോമള,