നരിക്കുനി - വടേക്കണ്ടിത്താഴം റോഡിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ :-
(22/08/21)
നരിക്കുനി: - വടേക്കണ്ടിത്താഴം - പാവു പൊയിൽക്കാഴം റോഡിൽ KL 10 AB 886 ,
BAJAJ ബൈക്ക് ഉപേക്ഷിച്ച നിലയിൽ ,
ഈ ബൈക്ക് കഴിഞ്ഞ കുറച്ച് നാളുകളായി ഈ റോഡിൽ പന്ന്യം വെള്ളി അമ്പലത്തിന് സമീപം റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ട് വരുന്നു.,

0 അഭിപ്രായങ്ങള്‍