ചരമം:-

പുന്നശ്ശേരി  :-പോസ്റ്റ്‌ ഓഫീസിന് സമീപം പരേതനായ അതൃമാൻ ഭാര്യ കളരിക്കൽ ആയിഷകുട്ടി (70) അന്തരിച്ചു. മക്കൾ:- ശെരിഫ് (സൗദി ), മുനീർ (സൗദി ), നസീമ, സാജിത. മരുമക്കൾ:-ഹുസ്ന, ' ജെംഷി ,മജീദ്, അബ്ബാസ്.