പി.സി. പാലം :-പുന്നൂർ മഠത്തിൽ ബാലകൃഷ്ണ അയ്യർ ( സത്യൻ മാസ്റ്റർ) (75)അന്തരിച്ചു. പരേതരായ സുബ്രഹ്മണ്യ അയ്യരുടെയും , ജാനകി അമ്മാളിന്റെ യും മകനാണ്. ദീർഘകാലം ട്യൂട്ടോറിയൽ അദ്ധ്യാപകനായിരുന്നു. സഹോദരങ്ങൾ: പാർവതി അമ്മാൾ ( കൽപ്പറ്റ) , രുക്മിണി അമ്മാൾ, തങ്കമണി അമ്മാൾ (ഇരുവരും തൃശ്ശൂർ ) ,ശാന്ത കുമാരി അമ്മാൾ (കോയമ്പത്തൂർ ) , പരേതരായ നാരായണ അയ്യർ, പരമേശ്വര അയ്യർ, മഹാലിംഗo അയ്യർ, ശ്രീനിവാസ അയ്യർ, ഗൗരി അമ്മാൾ,


0 അഭിപ്രായങ്ങള്‍