ചരമം:
നരിക്കുനി :-പാറന്നൂർ പരേതനായ വടക്കിനാത്ത് പൊയിലിൽ അഹമ്മദ് കുട്ടിയുടെ ഭാര്യ ആമീന ഹജ്ജുമ്മ (82) അന്തരിച്ചു .മക്കൾ:- ഹബീബ് ഹസൻ ,അബുബക്കർ ,ജമാൽ (കുവൈത്ത് ), അബ്ദുൽ ഹമീദ് ,ജമീല, ഹാജറ ,സീനത്ത് .
മരുമക്കൾ : യൂസഫ് (കുളത്തുർ ക്ഷേത്രം) ,അബ്ദുൽ അസീസ് (പാറന്നൂർ ),പരേതനായ സുബൈർ (മൂഴിക്കൽ), ജുമൈല ,നജുമ ,സീനത്ത് ,ആനിബ,


0 അഭിപ്രായങ്ങള്‍