ചരമം:-

നരിക്കുനി: പുല്ലാളൂർ മുല്ലപ്പള്ളി പരേതനായ കുട്ട്യാലിയുടെ ഭാര്യ ആമിന (80) അന്തരിച്ചു , മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, ബഷീർ, ജമീല, ആയിഷ കുട്ടി, മരുമക്കൾ: മരക്കാർ ( വെള്ളിപ്പറമ്പ്, ) , കോയ മൊയ്‌ദീൻ (പുല്ലാളൂർ), സൈനബ (കുരുവട്ടൂർ), ഷെറീന (കണ്ടോത്ത് പാറ), ഹസീന (കാരന്തൂർ).