ജല വിതരണം മുടങ്ങും :- O2.08.2021 - 



കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള പ്രധാന ജല വിതരണ പൈപ്പിൽ കായണ്ണ ഇന്റർ കണക്ഷൻ പോയന്റിൽ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാൽ 03/08/2021 ചൊവ്വ മുതൽ 05/08/2021 വ്യാഴം വരെ 3 ദിവസത്തേക്ക് കോഴിക്കോട് കോർപ്പറേഷനിലും, ബാലുശ്ശേരി നന്മണ്ട, കാക്കൂർ, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി, കക്കോടി, കുന്ദമംഗലം, നരിക്കുനി, കുരുവട്ടൂർ, തലക്കുളത്തൂർ പഞ്ചായത്തിലേക്കുള്ള ജല വിതരണം പൂർണ്ണമായി മുടങ്ങുമെന്ന് അസി.എഞ്ചിനിയർ, കേരള വാട്ടർ അതോറിറ്റി, ഹെഡ് വർക്സ് സബ് ഡിവിഷൻ പെരുവണ്ണാമൂഴി കോഴിക്കോട് അറിയിച്ചു.