ചരമം:-
മടവൂർ :- മടവൂരിലെ മുതിർന്ന സിപിഐഎം നേതാവും ,ഏഴു വർഷകാലം മടവൂർ ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന മരുതാട്ട് നാരായണൻ മാസ്റ്റർ (91) നിര്യാതനായി , ഭാര്യ :- പരേതയായ ഗൗരി ,മക്കൾ :-ദേവരാജൻ ,ഷൈലജ , പരേതനായ മനോഹരൻ , മരുമക്കൾ :- കെ വി സുരേന്ദ്രൻ ( LIC ഏജന്റ്) , പുഷ്പ (കുരുവട്ടൂർ ) , രജനി (കോവൂർ..)


0 അഭിപ്രായങ്ങള്‍