ഓണം സഹകരണ വിപണന മേള തുടങ്ങി :-
നരിക്കുനി: -
നരിക്കുനി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പലങ്ങാട് തുടങ്ങിയ ഓണം' വിപണനമേളയുടെ ഉൽഘാടനം സർവ്വീസ് സഹകരണ
ബാങ്ക് പ്രസിഡന്റ് പി. സി രവീന്ദ്രൻ ഉൽഘാടനം ചെയ്തു.സെക്രട്ടറി എം സി ഹരീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു , ഡയരക്ടർമാരായ വത്സൻ പി, വി. കെ ഹംസ, അബ്ദുൽ ലത്തീഫ്. ദീപ , എന്നിവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍