ചരമം:-
25.08.2021-
നരിക്കുനി: -തേവർ കണ്ടി ത്താഴം തെക്കേ മുത്തങ്ങൽ അബൂബക്കറിൻ്റെ ഭാര്യപാത്തയ് (92) അന്തരിച്ചു , മക്കൾ:- ബീരാൻ കുട്ടി, സലാം,പാത്തുമ്മ, ആമിനക്കുട്ടി ,മരുമക്കൾ:-ഉമ്മുകുൽസു ,നഫീസ ,കുഞ്ഞബ്ദുള്ള (പുന്നശ്ശേരി) ,അബ്ദുൾ സമദ് ,സഹോദരങ്ങൾ:- അഹമ്മദ് കുട്ടി ,ഉസ്സയിൻ ,അബ്ദുറഹിമാൻ ,ആസ്യ ,കദീജ ,മറിയ ,ബീക്കുട്ടി ,ആയിഷ ,പരേതനായ പര്യേയി


0 അഭിപ്രായങ്ങള്‍