ക്ലോത്തിംഗ് & ഫാഷന്‍ ടെക്‌നോളജി :-


കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജിയിൽ (ഐ.ഐ.എച്ച്.ടി) എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഒരു വർഷം ദൈർഘ്യമുള്ള ക്ലോത്തിംഗ് & ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ ഓൺലൈൻ വഴിയോ നൽകാം.


അവസാന തീയതി : ഓഗസ്റ്റ് 13


കൂടുതൽ വിവരങ്ങൾക്ക്

www.iihtkannur .ac .in