ചരമം:-
നരിക്കുനി: -പന്നിക്കോട്ടൂർ തൊണ്ട്യാപാറയിൽ ബീരാൻ മുസ്ല്യാർ (87) നിര്യാതനായി.എലത്തൂർ, എളേറ്റിൽ വട്ടോളി, പാലങ്ങാട്, മൂർഖൻ കുണ്ട്, പന്നിക്കോട്ടൂർ എന്നീ പ്രദേശങ്ങളിൽ മദ്രസകളിലും ദർസുകളിലും അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.ഭാര്യ: പാത്തൂട്ടി, മക്കൾ: നഫീസ, സഫിയ, മുഹമ്മദ് മുസ്ല്യാർ, അബൂബക്കർ മുസ്ല്യാർ, സൈനബ, മുഹ്സിൻ ഫൈസി, അബ്ദുള്ളാഹസൻ ഫൈസി. മരുമക്കൾ: പരേതനായ അബ്ദുറഹ്മാൻ മുസ്ല്യാർ (കൂടത്തായി), ഇബ്രാഹീം (നരിക്കുനി,) , റംല, സീനത്ത്, അബൂബക്കർ (നരിക്കുനി,) , ഷാഹിന, ഖമറുന്നിസ.


0 അഭിപ്രായങ്ങള്‍