സ്ഥാപനങ്ങളും, ഓഫീസുകളും തുറക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണം.


👉🏻 കുട്ടികള്‍ക്ക് രോഗം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


👉🏻  കുടുംബത്തിനുള്ളിലൊരാള്‍ക്കു രോഗം വന്നാല്‍, നിര്‍ബന്ധമായും, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കണം.


👉🏻 അടച്ചിട്ട മുറികള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാല്‍, സ്ഥാപനങ്ങളിലും, ഓഫീസുകളിലും ജാഗ്രത പാലിക്കുക.


👉🏻 ഭക്ഷണം കഴിക്കുമ്പോള്‍ കൈ കഴുകുക.


👉🏻 ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളു ണ്ടായാല്‍ എത്രയും പെട്ടെന്ന് കോവിഡ് പരിശോധന നടത്തുക.


👉🏻 ഡബിള്‍ മാസ്‌കോ, എന്‍ 95 മാസ്‌കോ ധരിക്കുക. 


👉🏻 വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിക്കുകയും, കൈകള്‍  സോപ്പോ, സാനിറ്റൈസറോ, ഉപയോഗിച്ച് അണു വിമുക്തമാക്കുകയോ ചെയ്യണം.


👉🏻 പരമാവധി  വേഗം വാക്സിന്‍ എടുക്കാന്‍ ശ്രമിക്കുക.


👉🏻 വാക്സിന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുന്നത് കണ്ടുവരുന്നതിനാല്‍ ജാഗ്രത പാലിക്കുക.