അന്യ സംസ്ഥാന തൊഴിലാളികൾക്ക് വാക്സിനേഷൻ ക്യാമ്പ് തുടങ്ങി :-



നരിക്കുനി:അന്യ സംസ്ഥാന തൊഴിലാളികൾക്ക് വാക്സിനേഷൻ ക്യാമ്പ് തുടങ്ങി ,നരിക്കുനി ഗവ: ആശുപത്രിയിൽ രാവിലെ  10 മണി മുതൽ വൈകുന്നേരം 5 മണി വരെ ക്യാമ്പ് നടക്കും ,

ബിൽഡിംഗ് ഓർണർമാർ മുഖേനയും ,നേരിട്ടും അന്യ സംസ്ഥാന തൊഴിലാളികൾക്ക് ക്യാമ്പിൽ എത്താം ,

ഫോട്ടോ:

നരിക്കുനി ഗവ: ആശുപത്രിയിൽ വാക്സിൻ സ്വീകരിക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളികൾ ,