O3.08.2021 -
നരിക്കുനി അത്താണിയിലെ അന്തേവാസികളായ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു:-
നരിക്കുനി: -നരിക്കുനി അത്താണിയിലെ അന്തേവാസികളായ രണ്ട് പേർ മരണപ്പെട്ടു,
കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാൾ മൊടക്കല്ലൂർ ഹോസ്പിറ്റലിലും, മറ്റൊരാൾ കെ എം സി ടി ഹോസ്പിറ്റലിലും ചികിത്സയിലായിരുന്നു
ആമിന (കാന്തപുരം),
ഉണ്ണികൃഷ്ണൻ (പി സി പാലം )എന്നിവരാണ് മരിച്ചത്

0 അഭിപ്രായങ്ങള്‍