ചരമം:

മുച്ചിലാടിപുറായിൽ അയമ്മദ് ഹാജി

നരിക്കുനി: നരിക്കുനിയിലെ ആദ്യകാല ചുമട്ടു തൊഴിലാളിയായിരുന്ന മുച്ചിലാടി പുറായിൽ അയമ്മദ് ഹാജി (84) നിര്യാതനായി,

ഭാര്യ: കദീജ , മക്കൾ: അബ്ദുനാസർ, ജമാൽ, സീനത്ത് , ഉമ്മു കുൽസു, സക്കീന,

മരുമക്കൾ: ഹനീഫ (കൊടുവള്ളി), ഉമ്മർ (പുല്ലാളൂർ). നാസർ (പൂനൂർ), റജീന, സൈഫുന്നിസ,