ഓട്ടോ ഡ്രൈവറെ കാണ്മാനില്ല


 നരിക്കുനി: മടവൂർ സി.എം മഖാമിനടുത്ത്  വെളുത്തേടത്ത് അബുൽ ഹസൻ (23) എന്നവരെ കഴിഞ്ഞ ദിവസം രാത്രി  മുതൽ കാണ്മാനില്ല. ഓട്ടോ ഡ്രൈവർ ആയിരുന്ന അബുൽ ഹസൻ വീട്ടിൽ നിന്നും കോഴിക്കോട്ടേക്ക് സാധനവുമായി പോകുന്നതിനു വേണ്ടി  ഇറങ്ങിയതാണ്. കണ്ടുകിട്ടുന്നവർ  കുന്നമംഗലം പൊലിസ് സ്റ്റേഷനിലെ 04952800256 നമ്പറിലോ 9447422762 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിക്കുന്നു.