📌🛑 *അഡ്മിഷൻ : തിയ്യതികൾ* 🛑
*12/08/2012*
▪️ *NEET* അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള അവസാന തിയ്യതി : ഓഗസ്റ്റ് 14
▪️ *ഫാറൂക്ക് കോളേജ്* ഡിഗ്രി അഡ്മിഷൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഓഗസ്റ്റ് 14 വൈകുന്നേരം 5 മണി വരെ
▪️ *ഫാറൂക്ക് കോളേജ്* ഡിഗ്രി അഡ്മിഷൻ പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് : ഓഗസ്റ്റ് 16
▪️ *ദേവഗിരി കോളേജ്* ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ഓഗസ്റ്റ് : 13
▪️ *കാലിക്കറ്റ് യൂണിവേഴ്സിറ്റി* ഡിഗ്രി അഡ്മിഷൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി : ഓഗസ്റ്റ് 16 വൈകുന്നേരം 5 മണി വരെ.
▪️ *എംജി യൂണിവേഴ്സിറ്റി* ഡിഗ്രി അഡ്മിഷൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഓഗസ്റ്റ് 13
▪️ *കേരള യൂണിവേഴ്സിറ്റി* ഡിഗ്രി അഡ്മിഷൻ ട്രയൽ അലോട്മെന്റ് : ഓഗസ്റ്റ് 13
▪️ *കണ്ണൂർ യൂണിവേഴ്സിറ്റി* ഡിഗ്രി അഡ്മിഷൻ അവസാന തിയ്യതി : ഓഗസ്റ്റ് 25
▪️ *പോളി ടെക്‌നിക്* അഡ്മിഷൻ അവസാന തിയ്യതി : ഓഗസ്റ്റ് 23
▪️ *പ്ലസ് വൺ* അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന തിയ്യതി : ഓഗസ്റ്റ് 16,,.}

0 അഭിപ്രായങ്ങള്‍