കലാകാരൻമാർ ധർണ നടത്തി:

നരിക്കുനി --കോവിഡ് കാലത്ത് കഷ്ടതയനുഭവിക്കുന്ന കലാകാരന്മാരുട വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ സംസ്ഥാന കമ്മിറ്റി യുടെ തീരുമാനപ്രകാരം ചെളന്നൂർ മേഖലയിലെ നരിക്കുനി യൂണിറ്റിൽ നടന്ന ധർണ്ണ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ചാത്തഞ്ചേരി മോഹനൻ ഉൽഘാടനം ചെയ്തു ,

രാജു പാറന്നൂർ അദ്ധ്യക്ഷനായിരുന്നു ,

ഷിബു നിർമ്മാല്ല്യം,മുകുന്ദൻ നെടിയനാട് ,

വസന്ത റാണി ,

ഷൈജി രാജു., ഷാജി എരവന്നൂർ, വിജയ ബാബു , ദാസൻ പന്നൂര്, രവി.ഒ.,

കെ. സുനീഷ്, ദാമോധര

ൻ, ശ്രീജു ശ്രീനിവാസൻ 

ആനന്ദ് സുദിൻ ,പുഷ്പ

ജയരാജ് എന്നിവർ സംസാരിച്ചു ,