⭕🔰SSLC യോഗ്യതയുള്ളവർക്ക് പോലീസ് കോൺസ്റ്റബിൾ ആവാം | 25,000+ ഒഴിവുകൾ | ₹30,000+ തുടക്ക ശമ്പളം🔰⭕
05-08-2021
തസ്തിക: :-കേന്ദ്ര പോലീസ് സേനകളിൽ കോൺസ്റ്റബിൾ
▪️ആകെ ഒഴിവുകൾ: 25,271
▪️യോഗ്യത: SSLC ജയം.
ശമ്പള സ്കെയിൽ: 21,700- 69,100
▪️പ്രൊമോഷൻ സാധ്യത: ഹെഡ്‍ കോൺസ്റ്റബിൾ, ASI, SI
▪️അപേക്ഷ ഫീസ്: 100 രൂപ
▪️സെലക്ഷൻ: പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ.
▪️അപേക്ഷിക്കേണ്ട വിതം: ഓൺലൈൻ വഴി
▪️അവസാന തിയ്യതി: 2021 ഓഗസ്റ്റ് 31
📌 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്കുകൾ സന്ദർശിക്കാം.
*👉🏻 https://ssc.nic.in/ 🎓*


0 അഭിപ്രായങ്ങള്‍