വിധവ പുനർ വിവാഹത്തിന് 25,000 രൂപ ധനസഹായം


 11.09.2021- 


മംഗല്യ പദ്ധതി

വിധവ പുനർ വിവാഹത്തിന് 25,000 രൂപ ധനസഹായം


യോഗ്യത മാനദണ്ഡം

▪️ സാധുക്കളായ വിധവകൾ,

▪️ നിയപരമായി വിവാഹ മോചനം നേടിയവർ,


🔖 കൂടുതൽ വിവരങ്ങൾക്കായി www. schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കൂ..


👉🏼 അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി:

2021 സെപ്തംബർ 15