അഭയ കിരണം,

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസ ധനസഹായം നൽകുന്നു --


 11.09.2021


യോഗ്യത മാനദണ്ഡം

▪️സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശയത്തിൽ കഴിയുന്നവരെ സംരക്ഷിക്കുന്നവർ.

▪️സംരക്ഷിക്കപ്പെടുന്ന വിധവകൾ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരിക്കണം.


📌 അഭയസ്ഥാനം നൽകുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കുന്നു.


🔖 കൂടുതൽ വിവരങ്ങൾക്കായി www. schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കൂ. 


👉🏼 അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി:

2021 സെപ്തംബർ 15 ,