ചരമം


കാക്കൂർ: പതിനെന്നേ രണ്ടിൽ കുറുപ്പം കണ്ടി  പ്രസന്ന(55) അന്തരിച്ചു.

ഭർത്താവ്:അച്യുതൻ

പിതാവ്: പരേതനായ പറങ്ങോടൻ

മാതാവ്: മാധവി 

മക്കൾ: സിഞ്ചു ,സിനി 

മരുമകൻ:ഷാലു കിനാലൂർ സഹോദരങ്ങൾ: കെ.പി.ചന്ദ്രൻ (ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം), കെ.പി.സുനിൽ ,കോമള