കോഴിക്കോട് ലാബ് ടെക്‌നിഷ്യൻ നിയമനം :-


കോഴിക്കോട്: -ഗവ. ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ നിയമനം നടത്തും.

സർക്കാർ അംഗീകൃത ലാബ് ടെക്‌നിഷ്യൻ കോഴ്‌സ് വിജയിച്ചവർക്കാണ് യോഗ്യത. കൂടിക്കാഴ്ച 28/09/21-ന്  രാവിലെ  11  മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ.