ചരമം:

നരിക്കുനി :-കാരുകുളങ്ങര : വേയാട്ടുമ്മൽ ലീല (55) നിര്യാതയായി. ഭർത്താവ് ബാലൻ.(സി പി ഐ (എം) കാരുകുളങ്ങര ബ്രാഞ്ച് സെക്രട്ടറി ). മക്കൾ :ബിബിൻ, ലിബിത. മരുമകൻ -ശബരീഷ്  (KSRTC കണ്ടക്ടർ )., അച്ഛൻ :-പരേതനായ കോരൂട്ടി, അമ്മ :-മാധവി. സഹോദരങ്ങൾ :സുകുമാരൻ, ബിന്ദു, വിശ്വൻ.

Contact no:9048256413

9495411316.