നരിക്കുനി ഗ്രാമപഞ്ചായത്തിൽ 11-ാം വാർഡ് കണ്ടയിൻമെന്റ് സോൺ. 28.09.2021- നരിക്കുനി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ 29/09/21 മുതൽ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ പ്രാബല്യത്തിൽ വരും. കടകളുടെ പ്രവർത്തനം (29-09-21) മുതൽ ഉച്ചക്ക് 3 മണി വരെ മാത്രമായിരിക്കും.
0 അഭിപ്രായങ്ങള്‍