ചരമം:-

നരിക്കുനി: -വില്ലേജ് ഓഫീസിന് സമീപം കുമുട്ടി കച്ചവടം നടത്തുകയായിരുന്ന മുൻ ചെത്തുതൊഴിലാളി 

തേനാറുകണ്ടിയിൽ കൃഷ്ണൻകുട്ടി (65) അന്തരിച്ചു ,ഭാര്യ: സുമതി,

മക്കൾ :-ഷിനി ,ഷിംന,

മരുക്കൾ :-മനോജ് (പോർങ്ങോട്ടൂർ , ചെത്തുതൊഴിലാളി) ,

ഗിരീഷ് (നടക്കാവ് ),

സഹോദരങ്ങൾ: ഗംഗാധരൻ (കാരുകുളങ്ങര) , സൗമിനി , അജിത, ശാന്ത ,പരേതരായ ചന്ദ്രൻ , ലീല,

Mob 7560873950