ചരമം:

കാക്കൂർ 11/4 :-

കളത്തിൽ യുസഫ് (56)

അന്തരിച്ചു. പിതാവ്:പരേതനായ അമ്മദ്മാസ്റ്റർ, മാതാവ് :ആയിഷ,

ഭാര്യ :സുബൈദ (അംഗൻവാടി ഹെൽപ്പർ,11/4

കുന്നുമ്മൽ താഴം ),

മക്കൾ :സഫാദ്, സബ്ന,

മരുമക്കൾ :ജൈസൽ (നന്മണ്ട ),ഹഫ്‌സത്ത്,

സഹോദരങ്ങൾ :ജമാലുദ്ദീൻ

(വിമുക്ത ഭടൻ ), മൊയ്തീൻകോയ, മുഹമ്മദ്‌ഇഖ്ബാൽ (റിട്ടേർഡ്, കൃഷി

ഓഫീസർ ),സുബൈർ( സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, കോഴിക്കോട് ),പാത്തുമ്മ, നജ്മ, ലുബൈന, റഹ്മത്ത്.