ചരമം:

പുല്ലാളൂർ - :- പി.കെ.ശ്രീദേവി (71 )( ശ്രീ സദനം)ആരാമ്പ്രം യു പി സ്ക്കൂൾ, Rtd.അദ്ധ്യാപിക) നിര്യാതയായി, ഭർത്താവ് : പരേതനായ ഗോവിന്ദൻ കുട്ടി, മക്കൾ :-നിനേഷ് - (ഗൾഫ്) ,നിഷ - (Nems - സ്ക്കൂൾ, നരിക്കുനി,) , മരുമക്കൾ:- ഷീന, വിനീഷ്, -സഹോദരങ്ങൾ:- പരേതനായ സുകുമാരൻ, രവീന്ദ്രൻ ,ജയരാജൻ, സജീവൻ,