ചരമം:-

നരിക്കുനി: -പാലങ്ങാട്  പറമ്പത്ത് വി ബാലകൃഷ്ണൻ നായർ (93) അന്തരിച്ചു. പുന്നശ്ശേരി എ യു പി സ്കൂൾ ഹെഡ്മാസ്റ്റർ, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്  ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ:- വസുമതി അമ്മ ,

 മക്കൾ ബി.വേണു (മുൻ GM, ടെമ്പസ്റ്, വയനാട് ) ബി. സതീഷ് (റിട്ടയേർഡ് അധ്യാപകൻ ,കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ) ,വിനോദ് - പാലങ്ങാട് (സിനിമ, നാടക പ്രവർത്തകൻ,അധ്യാപകൻ, പുന്നശ്ശേരി എ  യു പിസ്കൂൾ, കുട്ടമ്പുർ )

മരുമക്കൾ: റീത്ത കൂമുള്ളി, ബിന്ദുകൃഷ്ണ (അദ്ധ്യാപിക ,കുട്ടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ), ഷീജ (കുറ്റ്യാടി), സഹോദരങ്ങൾ: പരേതരായ ശ്രീധരൻ നായർ, അമ്മുക്കുട്ടിയമ്മ, രാമചന്ദ്രൻ നായർ,  രവീന്ദ്രൻ നായർ കമലാക്ഷിയമ്മ, ലീല

ശവസംസ്കാരം (13/09/21തിങ്കൾ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.