ചരമം:-

നരിക്കുനി :-കാരുകുളങ്ങര അരീപ്പുറത്ത് മാധവൻ നായർ (76)അന്തരിച്ചു. ഭാര്യ :-ജാനകിയമ്മ. മക്കൾ :പ്രേമരാജൻ (സിപിഎം കാരുകുളങ്ങര ബ്രാഞ്ച്), വിനോദ്, ഷൈലജ,പ്രബീഷ് (സൗദി ),മരുമക്കൾ :ജിഷ (അമ്പലപ്പാട്), സുഭിന (പരപ്പിൽ), മധുസൂദനൻ (കാരാടി), ശില്പ (പുല്ലാളൂർ). സഞ്ചയനം ബുധനാഴ്ച.

Contact no:9947113304