ചരമം:

പുല്ലാളൂർ :-മച്ചക്കുളം ചെമ്പക്കോട്ട് മീത്തൽ മൊയ്തു ഹാജി(റിട്ടയേർഡ് പ്യൂൺ കോഴിക്കോട് കളക്ടറേറ്റ്) (78) നിര്യാതനായി.ഭാര്യ: ആയിഷ , മക്കൾ:- ജയഫർ (യു ഡി ക്ലാർക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്).ജുമൈല, ജുനൈസി . മരുമക്കൾ:-സലീം (പടനിലം), റഫീഖ് (കണ്ടോത്ത് പാറ),