ചരമം:-

നരിക്കുനി :-റിട്ടയേർഡ് ലേബർ കോടതി ജീവനക്കാരൻ പുല്ലാളൂർ കണ്ണ്യാട്ട്  ആലിക്കുട്ടി (78) അന്തരിച്ചു ,

ഭാര്യ : സാറ,

മക്കൾ : ഹസീന, ഹാജറ, ഹൈറുന്നിസ,

മരുമക്കൾ :ഒ കെ  അബ്ദുൽ അസീസ്, മജീദ് (,കാക്കൂർ), വി സി. അസീസ് (പാറന്നൂർ)