സി പി ഐ (എം) മടവൂരിൽ സത്യാഗ്രഹ സമരം നടത്തി :-

മടവൂർ :-കർഷക വിരുദ്ധ കാർഷിക നയങ്ങൾ പിൻവലിക്കുക, പൊതു മേഖല സ്ഥാപനങ്ങൾ പൊതുമേഖലയിൽ തന്നെ നില നിർത്തുക, പാർലിമെന്റിനെ നിശബ്ദമാക്കുന്ന ഏകാധി പത്യ സമീപനം അവസാനിപ്പിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാതിരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി പി ഐ (എം) ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മടവൂർ പോസ്റ്റാഫീസിന്റെ മുന്നിൽ നടന്ന സത്യാഗ്രഹം സി പി ഐ (എം) കക്കോടി ഏരിയ കമ്മറ്റി മെമ്പർ എ പി നസ്തർ ഉൽഘാടനം ചെയ്തു , മോഹൻദാസ് മടവൂർമുക്ക് ആദ്ധ്യക്ഷത വഹിച്ചു, കെ. ബാലൻ സ്വാഗതം പറഞ്ഞു ,