ചരമം:-

    

നരിക്കുനി: - പന്നിക്കോട്ടൂർ  മാട്ടു വായിൽ അസ്സൻ ഹാജി (81) നിര്യാതനായി. ഭാര്യമാർ: ഖദീജ, മറിയ. മക്കൾ :സഫിയ, യൂസഫ് (സൗദി), മുഹമ്മദ് ആഷിഫ്. മരുമക്കൾ: ആലി (ആവിലോറ), സഫീന.

സഹോദരങ്ങൾ: പി.ടി.കെ മരക്കാർ ഹാജി (റിട്ട. അധ്യാപകൻ, എ.എൽ.പി സ്ക്കൂൾ കൂനഞ്ചേരി), ഖദീജ,  കെ.മുഹമ്മദ് (റിട്ട. സ്റ്റാഫ്, പോളി ടെക്നിക് കോഴിക്കോട്), ബീവി, ആമിന, സൈനബ, ഉമ്മർ, പരേതരായ ആയിശ, പാത്തുമ്മ, ആസ്യ.