ചരമം:-

മടവൂർ :-ആശാരിക്കൽ ഗോവിന്ദൻ(94) നിര്യാതനായി. 

ഭാര്യ: പരേതയായ ദേവകി, 

മക്കൾ : പുഷ്‌പേന്ദ്രൻ,  പ്രകാശ് മടവൂർ,  മണീധരൻ,  രാധാകൃഷ്ണൻ,  ശൈലജ,  ഗിരിജ ,

മരുമക്കൾ : അജിത പുത്തൻ വീട്ടുപടിക്കൽ(കിഴക്കോത്ത്),സ്നേഹ പ്രഭ (എരഞ്ഞിപ്പാലം),മിനി കോണോട്ട്(മൂഴിക്കൽ),മിനി (മാവൂർ),സത്യൻ ചെറുകുളം,സഹോദരങ്ങൾ:-മാധവി,പരേതരായ അപ്പു ,ഗോപാലൻ ,ഉണ്ണൂലിക്കുട്ടി ,