ചരമം:

കാക്കൂർ .:-

സി. ബാലൻ(കാക്കൂർ സി. ബാലൻ ) (72)

അന്തരിച്ചു. കെ എസ് ഇ ബി റിട്ടയേർഡ്  സീനിയർ സുപ്രണ്ടായിരുന്നു.

കാക്കൂർ ഗ്രാമീണ വായനശാല മുൻ പ്രസിഡണ്ട് , സെക്രട്ടറി . ഭരണ സമിതി അംഗം,കാക്കൂർ സൗഹൃദ വേദി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:- സുമതി പി ടി ,

മക്കൾ :

സി.അനൂപ് കുമാർ (സോഫ്ററ് വെയർ എൻജിനീയർ ) ,

അനുപമമനീഷ്

മരുമക്കൾ, :-

മനിഷ് (മിലട്ടറി ),

ടി.ജീജ ,

സഹോദരങ്ങൾ:

സി.കൃഷ്ണൻ കുട്ടി

(റിട്ട. സൂപ്രണ്ട്, ആർ.ടി.ഓഫീസ്, കോഴിക്കോട് ),

സി. ദേവി

വിക്ടറി ചന്ദ്രൻ ( ആർട്ടിസ്റ്റ്‌ ,

സി. ജയപ്രകാശൻ (പരേതൻ ),

സി. ബാബുരാജൻ(ആർട്ടിസ്റ്റ് ),

സി. ദിലീപ് കുമാർ (ഡയരക്ടർ , കാക്കൂർ കാർഷിക കാർഷികേതര ബാങ്ക്),