നെഹ്റു യുവകേന്ദ്രയിൽ യൂത്ത്  ക്ലബ്ബുകൾക്ക്  അഫിലിയേറ്റ് ചെയ്യാം


നരിക്കുനി: -യുവാക്കളുടെ ഉന്നമനത്തിലൂടെ രാജ്യത്തിന്റെ വളർച്ചയെന്ന ലക്ഷ്യത്തോടെ കേന്ദ്ര യുവജന കാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന  നെഹ്‌റു യുവ കേന്ദ്ര സങ്കേതനിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്ക് അവരുടെ  രജിസ്ട്രേഷൻ  പുതുക്കാനും, ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക്   രജിസ്റ്റർ ചെയ്യാനും   അവസരം. ചേളന്നൂർ ബ്ലോക്കിലെ നെഹ്‌റു യുവ കേന്ദ്ര വോളന്റീരുടെ സഹായത്തോടെ നടപടികൾ പൂർത്തിയാക്കാം,


കൂടുതൽ വിവരങ്ങൾക്കായി

അജ്സ്ൽ : 9961751923

സൂര്യ           : 9048563474