DYFI പുല്ലാളൂർ മേഖല
സൈക്കിൾ റാലി സംഘടിപ്പിച്ചു
ഇന്ധനവില വർദ്ധനവിലും, തൊഴിലില്ലായ്മയിലും ,കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI പുല്ലാളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 5/9/2021 ന് വൈകുന്നേരം 4.00 മണിക്ക് സംഘടിപ്പിച്ച സൈക്കിൾ റാലി Dyfi നരിക്കുനി ബ്ലോക്ക് ട്രഷറർ ഒ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു മേഖലാ സെക്രട്ടറി ഷജിൽ ട്രഷറർ ജിനിൽ തുടങ്ങിയവർ നേതൃത്വം നൽകി


0 അഭിപ്രായങ്ങള്‍