നിപ്പയെ തുരത്താൻ :-
കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് വീണ്ടും കണ്ടെത്തിയ സാഹചര്യത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് സംസാരിക്കുന്നു. പി.ടി.എ. റഹീം എം എൽ എ ., ഡി.എം ഒ : വി.ജയശ്രീ , എം.കെ.രാഘവൻ എം പി., മന്ത്രിമാരായ അഹമ്മദ് ദേവർ കോവിൽ, പി.എ.മുഹമ്മദ് റിയാസ് , എ.കെ ശശീന്ദ്രൻ, കലക്ടർ തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവർ സമീപം,


0 അഭിപ്രായങ്ങള്‍