നരിക്കുനി: കാരക്കുന്നത്ത് ഫാർമേഴ്സ് ആൻ്റ് അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി   അത്തോളി ചോനാം കുന്നത്ത് ജിംന (36) അന്തരിച്ചു. ഭർത്താവ് പുന്നശ്ശേരി ചാത്തങ്ങേരി എം.പി.ജോഷിലാൽ (കേബിൾ ഓപ്പറേറ്റർ).

പിതാവ് - സി.കെ.രാജൻ. മാതാവ്. ചന്ദ്രിക.

സഹോദരങ്ങൾ - ജസ് നരാമചന്ദ്രൻ (നടുവണ്ണൂർ), ജിംജിത് (ദുബായ്). സംസ്കാരം തിങ്കൾ (18/10/21) രാവിലെ ഒൻപതിന് അത്തോളിയിലെ വീട്ടുവളപ്പിൽ.