'

ചരമം:-

നരിക്കുനി: പാറന്നൂർ പരേതനായ കോണോട്ട് ഹസ്സൻ ഹാജിയുടെ ഭാര്യ ആസ്യ (90) അന്തരിച്ചു , മക്കൾ: അഹമ്മദ് കുട്ടി ( റെയിൻബോ ജ്വല്ലറി നരിക്കുനി ) ,അഷ്റഫ് (മെഡിക്കോ ലാബ് ബാലുശ്ശേരി) , , 'പരേതനായ ഈസക്കുട്ടി മാസ്റ്റർ, ഫാത്തിമ, സൈനബ മരുമക്കൾ: ആലിക്കുട്ടി ഇടുക്ക പാറ, മുഹമ്മദ് കൊ ടുവള്ളി, സുഹറ, ഹാജറ, ജംഷിത