കുട്ടമ്പൂർ : കെ എസ് ഇ ബി യിൽ നിന്നും വിരമിച്ച വട്ട കണ്ടി പരേതരായ വട്ടക്കണ്ടി കരുണാകരൻ നായരുടെയും , കുട്ടി മാളു അമ്മയുടെയും മകനായ സെയിൽ ടാക്സിൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ ഇന്റെലിജൻസ് വിഭാഗം ഡ്രൈവറായി ജോലി ചെയ്യുന്ന ഷൈജു(46) മൂഴിയ്ക്കൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ നിര്യാതനായി. ഭാര്യ.. പ്രിൻസി . (കുന്ദമംഗലം) മകൾ : വിസ്മയ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുട്ടമ്പൂർ ൈഹ സ്ക്കൂൾ .സഹോദരങ്ങൾ.. ശുഭ , ഷിബ,

0 അഭിപ്രായങ്ങള്‍