ചരമം:-

നരിക്കുനി: - പാറന്നൂർ കണ്ടൻ പീടികയ്ക്ക് സമീപം ഒറ്റപിലാക്കൽ താമസിക്കും കണ്ണമ്പലത്ത് വേണുഗോപാലൻ (69) അന്തരിച്ചു ,സംസ്ക്കാരം 2/10/21 ശനിയാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ്ഹിൽ സ്മശാനത്തിൽ ,ഭാര്യ:- വത്സല - കാട്ടിൽ പറമ്പത്ത് (കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ,കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ കോഴിക്കോട് ഡിവിഷൻ കമ്മറ്റി അംഗം) ,മക്കൾ:- ഷിലി രതീഷ് ,ഷിബിൻ ,മരുമകൻ:- രതീഷ് ടി ആർ (കാടാമ്പുഴ) ,സഹോദരങ്ങൾ:- വിശ്വനാഥൻ ,വത്സൻ ,വിജയൻ ,വിനോദൻ ,