അഞ്ച് വയസുകാരൻ അന്തരിച്ചു :-

നരിക്കുനി: -ആര്യൻ ബി ജിഗേഷ് (ബിട്ടു) (5) നിര്യാതനായി, 

കൽക്കുടുമ്പിൽ കളത്തിൽ പുറായിൽ ജിഗേഷിൻ്റേയും, ബിജിയുടേയും മകനായിരുന്നു, കുറച്ച് നാളുകളായി അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലായിരുന്നു, സഹോദരൻ : ആരവ് ബി ജിഗേഷ്,