ചരമം 


12/10/2021


നരിക്കുനി: പുന്നശ്ശേരി പാറക്കപൊയിൽ താമസിക്കുന്ന കുഴിമ്പാട്ടിൽ ലളിതമ്മ (73) അന്തരിച്ചു.

ഭർത്താവ്:  മാധവൻ നായർ.

മക്കൾ:  ജീനു , ജീത്ത് ,മരുമകൻ: കെ.പി രാജശേഖരൻ (മക്കട), സഹോദരങ്ങൾ: സരോജിനിയമ്മ, തങ്കമണി, മാലതി, വിജയലക്ഷ്മി, പരേതരായ ലീലാമ്മ, ശശിധര കുറുപ്പ്.

സംസ്കാരം ഇന്ന് (13/10/21) ബുധൻ രാവിലെ 10 മണിക്ക് കുഴിമ്പാട്ടിൽ തറവാട്ട് വളപ്പിൽ ,