ചരമം:-
നരിക്കുനി :- കുട്ടമ്പൂർ ഉണി കോരൻകണ്ടി ആമിന ഹജ്ജുമ്മ (73) നിര്യാതയായി. സഹോദരങ്ങൾ : യു കെ ഹുസൈൻ മാസ്റ്റർ , മുഹമ്മദ് ഹാജി (ചീക്കി ലോട്), ആലിക്കോയ (തലയാട് ) , അബ്ദുറഹിമാൻ (ഗവ. പ്രസ്സ്), സുലൈഖ (ചളിക്കോട്), സാറ (പട്ടർമടം ,ഇയ്യാട്) , പരേതരായ സുലൈമാൻ, സൈതൂട്ടി. ആയിഷ ,, പാത്തു, മറിയം.

0 അഭിപ്രായങ്ങള്‍